തിരുവല്ല: ചൂളയിൽ സൗണ്ട്സ് ആൻഡ് ഹയറിംഗ് സർവ്വീസ് ഉടമ മുത്തൂർ നടുവിലേവീട്ടിൽ (ചൂളയിൽ) ബിജു (50) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: മഞ്ചു എരുമേലിൽ പേഴുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: അമൃത , വർഷ