18-sob-omana-joseph
ഓമന ജോസഫ്

പുത്തൻകാവ്: അങ്ങാടിക്കൽ കൊച്ചെഴിക്കകത്ത് ജോസഫ് മാത്യു (രാജു ടികെവി) വിന്റെ ഭാര്യ ഓമന ജോസഫ് (66) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. പന്തളം പ്ലാമൂട്ടിൽ പീടികയിൽ കുടുംബാംഗമാണ്. മക്കൾ: രാജി (അയർലൻഡ്), റീജ (ദുബായ്), ജോമോൻ. മരുമക്കൾ: ഷാജി (കാട്ടുശ്ശേരിൽ കുരമ്പാല, അയർലൻഡ്), റോമി (അറപ്പുരയിൽ ലൂയി വില്ല, അടൂർ, ദുബായ്), അൻജു, പുതുശ്ശേരിയിൽ,തിരുവല്ല.