18-sob-ponnamma
പൊന്നമ്മ

പാണ്ടനാട്: വന്മഴി മുരിങ്ങൂർ വീട്ടിൽ പൊന്നമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: തങ്കമ്മ, പരേതരായ മാധവിയമ്മ, ഗോപിനാഥൻനായർ.