18-sob-saroniniamma
സരോജിനിയമ്മ

തട്ട പാറക്കര കൊച്ചുവീട്ടിൽ പരേതനായ ശ്രീ കൃഷ്ണകുറുപ്പിന്റെ ഭാര്യ സരോജിനിയമ്മ (96) നിര്യാതയായി. സംസ്‌ക്കാരം നടത്തി.
മക്കൾ :ശാന്തമ്മ, വിജയമ്മ, രാമചന്ദ്രകുറുപ്പ്, മോഹനകുറുപ്പ്, ഗോപിനാഥക്കുറുപ്പ് മരുമക്കൾ: ഗോപാലകൃഷ്ണക്കുറുപ്പ്, രവീന്ദ്രൻനായർ, പരേതയായ ആനന്ദവല്ലിയമ്മ, പുഷ്പലത,നിർമ്മലയമ്മ. സഞ്ചയനം 19/12/2020 ശനിയാഴ്ച്ച രാവിലെ 9 മണിക്ക്.