19-ksrtc
ചെങ്ങന്നൂർ കെഎസ്ആർടിസി ആരംഭിച്ച ബൂത്ത് ഓഫീസിന്റെ ഉദ്ഘാടനം ബിഎംഎസ് ജില്ലാ ജോയിന്റ്‌സെക്രട്ടറി റ്റി.സി സുനിൽകമാർ നിർവ്വഹിച്ച് സംസാരിക്കുന്നു..

ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി യിൽ 30 ന് നടക്കുന്ന ഹിതപരിശോധനയോടനുബന്ധിച്ച്
കെ.എസ്.ടി.ഇ.എസ് (ബി.എം.എസ്) ബൂത്ത് ഓഫീസിന്റെ ഉദ്ഘാടനം ബി.എം.എസ് ജില്ലാ ജോയിന്റ്‌സെക്രട്ടറി ടി.സി സുനിൽകുമാർ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എൻ.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ്.ടി.ഇ.എസ് ജില്ലാ സെക്രട്ടറി ജി.എം അരുൺകുമാർ യൂണിറ്റ് സെക്രട്ടറി എൻ.ജെ സിജുമോൻ ബി.എം.എസ് മേഖലാ പ്രസിഡന്റ് മനോജ് വൈഖരി കെ.എസ്.ടി.എസ് ജില്ലാ ട്രഷറർ കെ.വിനോദ് മേഖലാ വൈസ് പ്രസിഡന്റ് ഓമനക്കുട്ടൻ അശോകൻ പി.എ തുടങ്ങിയവർ പങ്കെടുത്തു.