19-sob-thankappan-nair
തങ്കപ്പൻ നായർ

ഇടപ്പാവൂർ: ഇടപ്പാവൂർ പ്ലാംചുവട്ടിൽ വീട്ടിൽ തങ്കപ്പൻ നായർ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ ഓമന. മക്കൾ: ശ്യാം കുമാർ, ശ്രീജ. മരുമക്കൾ: സതീഷ്, വിദ്യ.