19-sob-saramma-george
സാറാമ്മ ജോർജ്

പന്തളം: കടയ്ക്കാട് തലയനാട് കിഴക്കേതിൽ പരേതനായ ജോർജിന്റെ ഭാര്യ സാറാമ്മ ജോർജ്(86) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30ന് തുമ്പമൺ ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ. പുന്നമൂട്ടിൽ കളീക്കൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, കുഞ്ഞുമോൾ, ലില്ലി, അച്ചൻകുഞ്ഞ്, അനിയൻ, രമണി, സണ്ണി, സാലി, സജി, പരേതനായ ബാബു. മരുമക്കൾ: പരേതനായ ജോണി, സണ്ണി, മാത്യു, ലൈസാമ്മ, അമ്മിണി, സൈമൺ, സുജ, പൊന്നച്ചൻ, എലിസബത്ത്.