ചെറിയനാട് : പ്ലാന്തോട്ടത്തിൽ പരേതനായ രാഘവ കാർണവരുടെ ഭാര്യ സരസമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മകൾ : ഗീത. മരുമകൻ : കമലൻപിള്ള. സഞ്ചയനം തിങ്കൾ 9ന്.