പുല്ലാട്: ചാലുവാതുക്കൽ ജെ.എം. വില്ലയിൽ ജോർജ്ജ് ജോസഫ് (ജോസ് -77) നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് കുമ്പനാട് സെന്റ് പോൾസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ ലിസി പുനലൂർ നെല്ലിപ്പള്ളി കുന്നത്ത് കുടുംബാംഗം. മക്കൾ ലിജോ, ശില്പ.