hospital
മല്ലപ്പള്ളി ജോർജ്ജ് മാത്തൻ ആശുപത്രിയുടെ വിപുലീകരിച്ചു ഒ.പി.യുടെ ഉദ്ഘാടനം ഡോ. ജോർജ്ജ് ഹാരോൾഡ് ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി : ജോർജ്ജ് മാത്തൻ ആശുപത്രിയുടെ വിപുലീകരിച്ച ഒ.പി.വിഭാഗങ്ങളുടെ പ്രവർത്തന ഉദ്ഘാടനവും ആരോഗ്യ ബോധവത്കരണ സെമിനാറും സി.എസ്.ഐ മദ്ധ്യകേരള മഹായിടവക മെഡിക്കൽ ബോർഡ് സെക്രട്ടറി ഡോ.ജോർജ്ജ് ഹാരോൾഡ് ഉദ്ഘാടനം ചെയ്തു. റവ. മാത്യു പി. ജോർജ്ജ്, ഡോ.മാത്യുതര്യൻ, ഡോ.ചെറിയാൻ മാത്യു, റവ.പി.ഒ. നൈനാൻ, ഡോ.ലേഖാ കെ.എൽ., ജോസഫ് ഇമ്മാനുവേൽ, ജോയി ജോസഫ് എന്നിവർ പ്രസംഗിച്ചു.