 
ആനിക്കാട്:പുല്ലുകുത്തി മണിയംകുളത്ത് പാസ്റ്റർ സാം വർഗീസ് (50) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് നൂറോമ്മാവിലുള്ള ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഹെബ്രോൺ ചർച്ചിന്റെ പുല്ലുകുത്തിയിലുള്ള സെമത്തേരിയിൽ.ജീസസ് മിഷനിലും, ഐപിസിയുടെ വിവിധ സഭയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പുനലൂർ ബഥേൽ ഭവനിൽ ഫേബ.മക്കൾ:അബിയ,ആൽബിൻ.