വായ്പൂര് : കൊച്ചുഴത്തിൽ കെ.ജെ.ദേവസ്യ (ബേബി -72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വായ്പൂര് സെന്റ് മേരീസ് പള്ളിയിൽ.ഭാര്യ: കോഴഞ്ചേരി മാണിവള്ളിൽ മറിയാമ്മ.മക്കൾ: റെജീന, ബീന,ഷിബു,ബിജി.മരുമക്കൾ:റെജി, ജയിംസ്.