19-sob-koshy-koshy
കോശി കോശി

കൈപ്പട്ടൂർ : കൈപ്പട്ടൂർ കടവിൽ ബംഗ്ലാഴിൽ കോശി കോശി (73, മുൻ ഹരിയാന ഡി. ജി. പി.) ഫരീദാബാദിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. രാഷ്ട്രപതിയുടെ സെക്രട്ടറി എറണാകുളം പുത്തൻവീട്ടിൽ തോമസ് മാത്യുവിന്റെ സഹോദരി സൂസൻ മാത്യുവാണ് ഭാര്യ. മക്കൾ: ജോർജ് കോശി (ക്രിയേറ്റീവ് ഡയറക്ടർ), ശാലിനി കോശി (ആമസോൺ). അഡ്വ. ജോർജ് കോശിയാണ് മറ്റൊരു സഹോദരൻ.