19-sob-ponnamma
പൊന്നമ്മ

ആഞ്ഞിലിത്താനം: കാട്ടാമുറ്റത്ത് മൂലയിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ പൊന്നമ്മ (കുഞ്ഞൂഞ്ഞമ്മ - 67) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മകൻ: അനിൽ. മരുമകൾ: സിന്ധു.