19-sob-sosamma-george
ശോശാമ്മ ജോർജ്

അയിരൂർ: തെങ്ങുംതോട്ടത്തിൽ പരേതനായ ടി. എ. ജോർജിന്റെ ഭാര്യ ശോശാമ്മ ജോർജ് (90) നിര്യാതയായി. സംസ്‌കാരം പിന്നീട്. തിരുവല്ല കുറ്റപ്പുഴ കൊട്ടാരത്തിൽ പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സോമൻ, സണ്ണി (ഇരുവരും ദോഹ), സജി (ദുബായ്). മരുമക്കൾ: ഡെയ്‌സി, റോഷ്‌നി, നീന.