19-sob-thankamma
തങ്കമ്മ

പതാലിൽ: ചെല്ലാകുളഞ്ഞിയിൽ തങ്കമ്മ (85) നിര്യാതയായി സംസ്‌കാരം നാളെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: മധു, ശ്രീലത. മരുമക്കൾ: ഷീബ, അജികുമാർ