പള്ളിക്കത്തോട് : പുലുമ്പേപതിയിൽ ചന്ദ്രന്റെ ഭാര്യ സുമതി ചന്ദ്രൻ (60) നിര്യാതയായി. മക്കൾ : ഷിബു, ഷിനു, ഷിജി. മരുമക്കൾ : സന്തോഷ്, സിജു, സൗമ്യ.