20-sob-eliyas
സി. സി. ഏലിയാസ്

തിരുവല്ല: കുറ്റപ്പുഴ ചാമക്കാലായിൽ സി. സി. ഏലിയാസ് (84) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് തിരുവല്ല സെന്റ് ജോർജ് സിംഹാസന പള്ളിയിൽ. അബുദാബിയിൽ എൻജിനീയറും തിരുവല്ല സിറിയൻ ജേക്കബൈറ്റ് പബ്ലിക്ക് സ്‌കൂൾ
മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ : പരേതയായ റോസമ്മ (കുഞ്ഞുമോൾ) അടൂർ പാണ്ടിക്കുടിയിൽ അണ്ടൂർ പുത്തൻവീട് കുടുംബാംഗം. മക്കൾ : ബിജു, ബിനു, ബിന്ദു. മരുമക്കൾ : സുവി, മോഹൻ, മോഡി.