 
കുന്നന്താനം : ചക്കുംമൂട്ടിൽ മലയിൽ മാത്യു തോമസിന്റെ ഭാര്യ സൂസമ്മ മാത്യു (56) നിര്യാതയായി. സംസ്‌കാരം ഇന്ന് 1.30ന് ശേഷം വള്ളമല സെന്റ് മേരീസ് സെഹിയാൻ ഓർത്തഡോക്സ് പള്ളിയിൽ. നീരേറ്റുപുറം മുളമൂട്ടിൽ കുടുംബാംഗമാണ്. മകൻ : അരുൺ സി. മാത്യു. മരുമകൾ : ജൂലി അരുൺ. കൊച്ചുമകൾ : നിഹാര സൂസൻ അരുൺ.