ഉള്ളന്നൂർ : സ്‌നേഹഭവനിൽ ബിജു വർഗീസ് (53) ഷാർജയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മിനി ബിജു. മകൾ: റിൻകു. സഹോദരങ്ങൾ: രാജു, റോസമ്മ, ലാലമ്മ, പൊന്നമ്മ, ബിനു.