 
തിരുവല്ല : കാരക്കോൽ ടീം തെക്കൻസ് ആനപ്രേമി സംഘം കേരളത്തിലുള്ള ഗജവീരന്മാരുടെ ചിത്രങ്ങൾ വെച്ച് തയാറാക്കിയ കലണ്ടറിന്റെ പ്രകാശനം ശ്രീവല്ലഭ ദേവസ്വം മാനേജർ നാരായണൻ നമ്പൂതിരി നിർവഹിച്ചു. രക്ഷാധികാരിവിഷ്ണു ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സംഘടനാ സെക്രട്ടറി മുകേഷ് പി.ടി,രാജേഷ് മോൻ, നന്ദഗോപൻ, രാഹുൽ, സുജിത്ത്,രാജേഷ്, ഉണ്ണി, ബിബിൻ, അശ്വിൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.