 
കല്ലൂപ്പാറ കടമാൻകുളം: മണ്ണഞ്ചേരിൽ എം. ജെ.സൈമൺ (തമ്പി 72) നിര്യാതനായി. കോൺഗ്രസ് മുൻ വാർഡ് പ്രസിഡന്റായിരുന്നു. സംസ്‌കാരം ഇന്ന് 2ന് കടമാൻകുളം തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: പുത്തൻകാവ് കൊച്ചീപ്പത്തരകന്റങ്ങ് റേച്ചൽ.മക്കൾ:ബെറ്റി സൈമൺ (ഗംഗാറാം ഹോസ്പിറ്റൽ ഡൽഹി), സിസ്റ്റർ ജൂലിയ (ഹോളി സ്പിരിറ്റ് സിസ്റ്റേഴ്‌സ് മാവേലിക്കര), ജിൻസി ജോജൻ,ക്രിസ്റ്റി സൈമൺ (മസ്‌ക്കറ്റ് ). മരുമക്കൾ:റാന്നി പനച്ചിമൂട്ടിൽ വർഗീസ് ജോർജ്ജ് (ഡൽഹി), മുക്കൂർ പുന്നമണ്ണിൽ ജോജൻ പി തോമസ് (മസ്‌ക്കറ്റ്) ),നിലമ്പൂർ തെങ്ങുംചേരിൽ മെർളിൻ.