തുരുത്തിക്കാട്: കാരയ്ക്കാട്ട് പൂവക്കാലമേപ്രത്ത് കെ.എസ് തോമസ് (ബേബി 83) നിര്യാതനായി. സംസ്‌കാരം പിന്നീട് . ഭാര്യ:പൂവത്തൂർ കൊറവന്റേത്ത് മേരി. മക്കൾ: കുഞ്ഞുമോൻ,സാബു,സുജ, പരേതരായ ലിസ്സി,രാജമ്മ. മരുമക്കൾ: മിനി, അജു, മോബി, റോയി, പരേതനായ സജി.