കുന്നന്താനം:പടിയറയിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. മക്കൾ:ലീലാമണി, മോഹൻദാസ്, രാധാമണി,പരേതനായ രാധാകൃഷ്ണൻ നായർ.മരുമക്കൾ:രാമാദേവി, രാജേന്ദ്രൻ, രാധാകൃഷ്ണൻ, മായാദേവി.