20-sob-cherian-chacko
ചെറിയാൻ ചാക്കോ

കുന്നന്താനം: നെടുമാംകുന്നിൽ ചെറിയാൻ ചാക്കോ (രാജു73) നിര്യാതനായി. സംസ്‌കാരം ഇന്ന് 1ന് വള്ളമല സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ:വാകത്താനം ചിറത്തലാട്ട് പരേതയായ അന്നമ്മ ചാക്കോ.മക്കൾ:സിന്ധു,സിനു. മരുമക്കൾ:സാം ജോർജ്, ജോമി പാപ്പച്ചൻ (എല്ലാവരും യുഎഇ, ഷാർജ,അലൈയ്ൻ).