20-sob-daeupathi
ദ്രൗപതി

തുമ്പമൺ നോർത്ത്: മുട്ടത്തുകോണം പുളിക്കൽ ദേവകി ഭവനിൽ വിശ്വനാഥപിള്ളയുടെ ഭാര്യ ദ്രൗപതി (60) നിര്യാതയായി, സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: സനിൽവിശ്വനാഥപിള്ള, ഷിനോജ് വിശ്വനാഥ പിള്ള, ദേവി വിശ്വനാഥ പിള്ള. മരുമക്കൾ: ശ്രീലക്ഷ്മി സനിൽ, ധന്യ ഷിനോജ്,അഭിഷേക്