പൂവത്തൂർ :വരയന്നൂർ കൃഷ്ണവിലാസത്തിൽ എൻ.ജി പരമേശ്വരൻ നായർ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. നീലംപ്ലാവിൽ കുടുംബാംഗമാണ്.ഭാര്യ:രാജമ്മ, മക്കൾ: പത്മകുമാർ, രമ്യ.പി.നായർ. മരുമക്കൾ: മഞ്ചു, അജി.പി.വി.