കലഞ്ഞൂർ : പറയൻകോട് ചരുവിളയിൽ നാരായണൻ (97) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ ഭവാനി. മക്കൾ: ചന്ദ്രശേഖരൻ, സുരേന്ദ്രൻ, രാജേന്ദ്രൻ, മണിയമ്മ, ലക്ഷ്മിക്കുട്ടി, സുലോചന, സുഗദമ്മ. മരുമക്കൾ: സരസമ്മ, ഇന്ദിര, വത്സല, പരേതനായ രാജൻ, പരേതനായ ജയൻ, വിജയൻ, ശിവരാജൻ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9ന്.