21-sob-omana
ഓമന വർഗ്ഗീസ്

കൈപ്പട്ടൂർ : പള്ളിയേനത്ത് പി.ഇ.വർഗീസിന്റെ ഭാര്യ ഓമന വർഗ്ഗീസ് (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് കൈപ്പട്ടൂർ സെന്റ് ഇഗ്‌നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ. മക്കൾ : ബിനു പി. ജോർജ്ജ് ( റേഷനിംഗ് ഇൻസ്‌പെക്ടർ സപ്ലൈകോ ഓമല്ലൂർ ) ,ബിജു പി. ജോർജ്ജ് ( സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് .റെയിൽവെ കൊല്ലം). മരുമക്കൾ: എൽഗ (ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ റീസർവ്വെ പീരുമേട് ) ,അഞ്ചു (സിനിയർ അസിസ്റ്റന്റ് കെ.എസ്.ഇ. ബി പത്തനംതിട്ട)