അയിരൂർ : പുതിയകാവ് കാറ്റാടിക്കൽ രാജേന്ദ്രൻ (79) നിര്യാതനായി. ഭാര്യ: പരേതയായ വനജാക്ഷി. മക്കൾ: ഷാജി, സാബു, ഷീല. മരുമക്കൾ: ലതാ ഷാജി, മഞ്ചു ഷാബു, സുബി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.