തിരുവല്ല: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കല്ലിശേരി സെക്ഷൻ പരിധിയിലെ കുന്നത്തുമൺ, ഓതറ കൊച്ചുപാലം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അസി.എൻജിനീയർ അറിയിച്ചു.
തിരുവല്ല: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി മണിപ്പുഴ സെക്ഷൻ പരിധിയിലെ കാവുംഭാഗം, പെരിങ്ങര, ഗണപതിപുരം, കൃഷിഭവൻ, കൂരച്ചാൽ, മേപ്രാൽ, കാളക്കടവ്, കാഞ്ഞങ്ങാട്ട് പടി, പുതുക്കുളങ്ങര എന്നിവിടങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എൻജിനീയർ അറിയിച്ചു..