21-sob-john-varghese
ജോൺ വർഗീസ്

പത്തനംതിട്ട: കായംകുളം പള്ളിക്കൽ പരേതനായ സി.എം.വർഗീസിന്റെ മകൻ ജോൺ വർഗീസ് (കുഞ്ഞുമോൻ-75) കാലിഫോർണിയയിൽ നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച അവിടെ. ഭാര്യ: റാന്നി ചെറുകര കോളാകോട്ട് അന്നമ്മ ജോൺ. മക്കൾ: ജിമ്മി, ജെസ്റ്റിൻ, ജെയ്‌സൺ (എല്ലാവരും യു.എസ്.). മരുമക്കൾ: മെർലോന, ലൗലി, ഫെന്നി.