21-sob-cherian-thomas
ചെറിയാൻ തോമസ്

മല്ലപ്പള്ളി മടുക്കോലി: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വാക്കയിൽ ചെറിയാൻ തോമസ് (ജോയികുട്ടി -67) മരി​ച്ചു. മല്ലപ്പള്ളി തിരുവല്ല റോഡിൽ ഇന്ത്യൻ ഓയിൽ പെട്രോൾപമ്പിന് സമീപം ഡിസംബർ 9 ന് വൈകിട്ട് ടിപ്പർലോറിയും സ്‌കൂട്ടറും കൂട്ടി​യി​ടി​ച്ചായി​രുന്നു അപകടം. തിരുവല്ല ബിലിവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ:പാമ്പാടി വെള്ളൂർ പറയത്ത് സൂസമ്മ ചെറിയാൻ. മക്കൾ: പ്രേം ചെറിയാൻ (ഷാർജ), പ്രിയ ചെറിയാൻ. മരുമക്കൾ:കോട്ടയം കളത്തിപ്പടി മാന്നാത്ത് ജീന ബാബു, തിരുവല്ല പൊടിയാടി തെക്കേവീട്ടിൽ മജു മാത്യു.