21-sob-sosamma-george

അയിരൂർ: തെങ്ങുംതോട്ടത്തിൽ പരേതനായ പി. എ. ജോർജിന്റെ ഭാര്യ ശോശാമ്മ ജോർജ് (അമ്മിണി - 90) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ട് മണിക്ക് അയിരൂർ മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. പരേത കിഴക്കൻമുത്തൂർ കൊട്ടാരത്തിൽ പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സോമൻ, സണ്ണി, സജി. മരുമക്കൾ: ഡെയ്‌സി, റോഷ്‌നി, നീന.