കൊല്ലാട്: ചള്ളിയിൽ കാത്തലിക് സിറിയൻ ബാങ്ക് മുൻ ഉദ്യോഗസ്ഥൻ തമ്പാൻ എം. മാണി (66) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: നെടുങ്ങാടപ്പള്ളിയിൽ ശോശാമ്മ തമ്പാൻ. മക്കൾ: ആതിര, ശില്പ. മരുമക്കൾ: അനൂപ്, ജിബിൻ.