കാട്ടൂർ: കൊന്നക്കൽ പുതുപ്പറമ്പിൽ മീരാൻ (53)നിര്യാതനായി. ഖബറടക്കം ഇന്ന് 5 ന് കാട്ടൂർ പുത്തൻ പള്ളിയിൽ. ഭാര്യ: ലൈല മീരാൻ. മക്കൾ: ആഷിക്ക് കെ. എം, ആഷ്‌ന ഷിബിലി. മരുമകൻ : ഷിബിലി ഷാജഹാൻ.