21-sob-pv-john
പി. വി. ജോൺ

ചെങ്ങന്നൂർ: തോട്ടിയാട്ട് പ്ലാവുനിൽക്കുന്നതിൽ ഒലേപ്പുറത്ത് പി. വി. ജോൺ (പാപ്പച്ചൻ- 92 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പേരിശ്ശേരി ഈസ്റ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: മറിയാമ്മ ജോൺ. മക്കൾ: ലിസി, ആലീസ്, മേഴ്‌സി, സാലി, സിസിലി. മരുമക്കൾ: ജോർജ്കുട്ടി, രാജു, സജി, ജോസ്, സാബു.