കോട്ടാങ്ങൽ: വാണിയാപുരയിൽ മുഹമ്മദ് മൗലവി അൽകൗസരി (54) നിര്യാതനായി. ഖബറടക്കം ഇന്ന് 10 ന് തൊടുപുഴ ചിലവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യ:റഹീമ ബീവി. മക്കൾ :മുറബ്ബിയ, മുറുഷിദ, മുനീറ,മുബീന, മുബഷിറ. മരുമക്കൾ: അൻസാരി മൗലവി അൽകൗസരി (പ്രിൻസിപ്പൽ, ഇബിനു മശൂദ് അറബിക് കോളേജ് ഇടവെട്ടി), റജീബ് മൗലവി അൽകൗസരി,സൈനുലാബ്ദീൻ മൗലവി അൽകാസിമി (ഖത്തർ ),റിയാബുദീൻ മൗലവി (കൊളയാംകുഴിയിൽ മസ്ജിദ് കോട്ടാങ്ങൽ).