അട്ടച്ചാക്കൽ : സന്തോഷ്ഭവനിൽ രാമചന്ദ്രൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഓമന. മക്കൾ : സന്തോഷ്, സരിത. മരുമക്കൾ : ദീപ, അനീഷ്.