വാകമുക്ക് : കുന്നംവാവോലിൽ കുട്ടപ്പൻ (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സുധ. മക്കൾ : ജയൻ, ജയ. മരുമക്കൾ : പാസ്റ്റർ റെജി വർഗീസ് നസ്രേത്ത്, ജയ.