അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട:  ഐ.എച്ച്.ആർ.ഡി യുടെ വിവിധ സ്ഥാപനങ്ങളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in/mfsekm.ihrd.ac.
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട: ജില്ലയിൽ വിനോദ സഞ്ചാര വകുപ്പിൽ കുക്ക് (കാറ്റഗറി നം.564/2013) തസ്തികയിലേക്ക് 896014260 രൂപ ശമ്പള നിരക്കിൽ 09.08.2017 ൽ നിലവിൽ വന്ന 779/17/ഡി.ഒ.എച്ച് നമ്പർ റാങ്ക് പട്ടിക 10.08.2020 അർദ്ധരാത്രിയിൽ മൂന്നു വർഷ കാലാവധി പൂർത്തിയാക്കിയതിനാൽ 11.08.2020 പൂർവാഹ്നത്തിൽ റദ്ദായതായി ജില്ലാ പി.എസ്.സി
സെലക്ട് ലിസ്റ്റ്
പത്തനംതിട്ട: അടൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 2021- 23 കാലയളവിലേക്കുളള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് താത്കാലിക സെലക്ട് ലിസ്‌ററ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് രജിസ്‌ട്രേഷൻ കാർഡുമായി നേരിട്ടോ അല്ലെങ്കിൽ www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് മുഖാന്തിരമോ പരിശോധിക്കാം. പരാതിയുളളവർ ഈ മാസം 31 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ : 04734 224810.
അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട:  ഐ.എച്ച്.ആർ.ഡി യുടെ വിവിധ സ്ഥാപനങ്ങളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in/mfsekm.ihrd.ac.
ഗതാഗത നിയന്ത്രണം
വി..കോട്ടയം- കുരിശുമൂട്- വി. കോട്ടയം റോഡിൽ ബി എം. ആൻഡ് ബി.സി ടാറിംഗ് നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം 23, 24 തീയതികളിൽ നിയന്ത്രിക്കുന്നതിനാൽ താഴൂർ കടവിൽ നിന്നുള്ള വാഹനങ്ങൾ പൂങ്കാവ് വി കോട്ടയം റോഡിലൂടെയും വി കോട്ടയത്തുനിന്നുള്ള വാഹനങ്ങൾ പുങ്കാവ് താഴൂർ കടവ് റോഡിലൂടെ പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.