22-sob-kamalamma
കമലമ്മ കെ. എൻ.

നരിയാപുരം : കൊച്ചുപ്ലാവിളയിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ കമലമ്മ കെ. എൻ. (75) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. മക്കൾ : ശ്രീകുമാർ, ഗീത ആർ. നായർ. മരുമക്കൾ : പ്രീതാകുമാരി, രവീന്ദ്രൻ നായർ