 
പൂവത്തൂർ: സോമവിലാസത്തിൽ (മഠത്തിൽ) എം. കെ. സോമശേഖരൻ പിള്ള (89 ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ജെ. ചന്ദ്രകുമാരിയമ്മ. മക്കൾ: പി.എസ്. ശോഭാദേവി, പരേതനായ പി.എസ്. സുനിൽകുമാർ, പി.എസ്. സുജ, പി.എസ്. സുരേഷ് കുമാർ. മരുമക്കൾ: കെ.വി. രാജേന്ദ്ര പ്രസാദ്, എ.ജി. രാജേന്ദ്രൻ നായർ, പ്രീത ജി., അശ്വതി സുരേഷ്.