22-george-v-issac
1. ഫോട്ടോ: ജോർജ് വി ഐസക്ക്

ചെങ്ങന്നൂർ: ജെ.സി.ഐ ഇന്ത്യയുടെ തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള സോൺ 22 ന്റെ ഏറ്റവും മികച്ച ചാപ്റ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട ജെ.സി.ഐ ചെങ്ങന്നൂർ ടൗണിന്റെ പ്രസിഡന്റ് ജോർജ് വി ഐസക്കും സെക്രട്ടറി ജോൺ വി കോശിയും.