22-sob-leelamma
ലീലാമ്മ

ഊന്നുകൽ: നെടിയകാലായിൽ (പൊരുതല) പരേതനായ പി സി ചെറിയാന്റെ ഭാര്യ ലീലാമ്മ (67) നിര്യാതയായി സംസ്‌കാരം പിന്നീട്. മക്കൾ: അജിഷ് (ദുബായ്), ആഷ. മരുമക്കൾ: അലക്‌സ് (മസ്‌കറ്റ്), ദീപ (ദുബായ്)