22-sob-g-kumar
ജി. കുമാർ

പത്തനംതിട്ട: വലഞ്ചുഴി കുമാര വിലാസം വീട്ടിൽ പരേതനായ ഗണപതി ആചാരിയുടെ മകൻ ജി. കുമാർ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പത്തനംതിട്ട വിശ്വകർമ്മ ശ്മശാനത്തിൽ. ഭാര്യ ഗീത.