തിരുവല്ല: കേബിളുകളും പോസ്റ്റുകളും സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ തിരുവല്ല ഇലക്ട്രിക്കൽ സെക്ഷനിലെ ദീപാ ജംഗ്‌ഷൻ, ചിലങ്ക, അശ്വതി ഭവൻ, കുറ്റപ്പുഴ, മെഡിക്കൽ മിഷൻ, പായിപ്പാട് ജംഗ്‌ഷൻ, മച്ചിപ്പള്ളി, മുക്കാഞ്ഞിരം, കോതാറപ്പാറ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും