ഇലന്തൂർ ഈസ്റ്റ്: കുറ്റിക്കാലായി കെ. എം. തങ്കച്ചൻ (80) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. പുരനിൽക്കുന്നതിൽ പരേതയായ ജഗദമ്മയാണ് ഭാര്യ. മക്കൾ: പരേതയായ സാവിത്രി, കെ. റ്റി. ബാബു, കെ. റ്റി. അമ്പിളി. മരുമക്കൾ: മനോഹരൻ, അശോക, സുധാകരൻ.