കല്ലൂപ്പാറ: കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജിൽ 2020-21 ഒന്നാം വർഷത്തിലേക്ക് കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിലേക്ക് മുസ്ലിം വിഭാഗത്തിൽ ഒരു മെരിറ്റ് സീറ്റൊഴിവുണ്ട് . കെ. ഇ. എ. എം പരീക്ഷയിൽ യോഗ്യത നേടിയവർ ഒറിജിനൽ സർട്ടിഫിക്കറ്റും മറ്റ് രേഖകളുമായി നാളെ രാവിലെ 10 ന് കോളേജ് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.