അയിരൂർ: ചിറപ്പുറം പ്ലാന്തോട്ടത്തിൽ വീട്ടിൽ സൈമൺ പി. പി. (80) നിര്യാതനായി. ഭാര്യ: തങ്കമ്മ സൈമൺ. മക്കൾ: പോൾ സൈമൺ, ലില്ലി സൈമൺ. മരുമക്കൾ: ജോളി പോൾ (വെള്ളയിൽ), ജോഷ്വാ സി. ജോൺ (വരവൂർ). സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് അയിരൂർ ഓൾ സെയിൻസ് സി. എസ്. ഐ. ചർച്ച് സെമിത്തേരിയിൽ.